ആദിത്യ - എൽ1 മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.
- 2024 സെപ്തംബർ 2 ന് വിക്ഷേപിച്ചു.
- 2025 ജനുവരി 6 ന് ഹാലോ ഭ്രമണപഥത്തിലെത്തി.
- ആദിത്യ-L1 ഭ്രമണപഥത്തെ ഹാലോ ഓർബിറ്റ് എന്ന് വിളിക്കുന്നു,
Aരണ്ടും, നാലും ശരി
Bഎല്ലാം ശരി
Cഒന്നും നാലും ശരി
Dനാല് മാത്രം ശരി